---
title: "പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു"
english_title: "Young man dies after being swept away in river"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/314485/Young man dies after being swept away in river"
published_at: "2025-09-12T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c44dbbe8931_1000328009.png"
keywords: []
---

# പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു

> **Lead Summary:** കോഴിക്കോട് : തിരുവമ്പാടി അരിപ്പാറയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കൂട്ടാലിട പാത്തിപ്പാറ കൊച്ചുവീട്ടിൽ ജസ്റ്റിൻ ആണ് മരിച്ചത്.

## Article Content

കോഴിക്കോട് : തിരുവമ്പാടി അരിപ്പാറയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കൂട്ടാലിട പാത്തിപ്പാറ കൊച്ചുവീട്ടിൽ ജസ്റ്റിൻ ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് ഓടെയായിരുന്നു അപകടം. മൃതദേഹം പുറത്തെടുത്ത് തുടർനടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊച്ചു വീട്ടിൽ വിൽസൺ, സിനി ദമ്പതികളുടെ മകനാണ് ജസ്റ്റിൻ. സഹേദരങ്ങൾ: ജോബിൻ, ജെയിസ്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/314485/Young man dies after being swept away in river)